Tuesday, 17 March 2015

വിട

ഇല്ല...
എന്റെ അരികിലെ നിന്നെ ഞാൻ  കാണില്ല.
നിന്റെ കണ്ണീരിന്റെ ചൂട് ഈ കാലുകളറിയില്ല.
നിന്റെ ഹൃദയം നിലയ്ക്കുന്നത് ഈ കാതുകൾക്ക് കേള്ക്കില്ല.
നിന്റെ ചിത കത്തുന്ന ചൂര്
അറിയാൻ എനിക്ക് നേരമില്ല.
പക്ഷേ,
വേദനയുണ്ട്...
ഇപ്പോൾ,
എന്നെ തിന്നുന്ന ഈ ചിത കെടുത്താനുള്ള കണ്ണീർ  നിന്റെ കണ്ണുകളിലില്ലേ?!

4 comments:

  1. നന്നായിരിക്കുന്നു.!

    ReplyDelete
    Replies
    1. അഭിനന്ദനങ്ങൾക്ക് ഒരുപാട് നന്ദി...

      Delete
  2. നന്നായിരിക്കുന്നു.

    ReplyDelete